
വാഹന പരിശോധനയ്ക്കിടെ വനിതാ എസ്ഐയെ വണ്ടി കയറ്റി കൊലപ്പെടുത്തി
ഝാര്‍ഖണ്ഡില്‍ വാഹന പരിശോധനയ്ക്കിടെ വനിതാ എസ്ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്തി
റാഞ്ചി: ഝാര്‍ഖണ്ഡില്‍ വാഹന പരിശോധനയ്ക്കിടെ വനിതാ എസ്ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് സംഭവം. സബ് ഇന്‍സ്പെക്ടര്‍ സന്ധ്യ ടോപ്നോയാണ് കൊല്ലപ്പെട്ടത്.
Jharkhand | Sandhya Topno, a female sub-inspector was mowed down to death during a vehicle check, last night. She was posted as in-charge of Tupudana OP. Accused has been arrested and the vehicle has been seized: SSP Ranchi pic.twitter.com/WoNhSK6QTY
â ANI (@ANI) July 20, 2022
തുപുദാന ഔട്ട്പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്നു സന്ധ്യയെന്ന് റാഞ്ചി എസ്എസ്പി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

ആളുകൾ എന്തും പറയട്ടെ; അവരുടെ വെറുപ്പിന് നിങ്ങളുടെ സ്വപ്നത്തെ തടയിടാനാകില്ല: ജസ്റ്റിൻ ബീബർ
സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന



