
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പലിശ രഹിത ഉത്സവ അഡ്വാൻസ് നൽകുന്നത് പരിഗണിക്കുന്നു. 10,000 രൂപ പലിശ രഹിത ഉത്സവ അഡ്വാൻസ് നൽകാനാണ് നീക്കം.
ഇക്കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം നിർദേശിച്ചു. പണം ചെലവഴിക്കുന്നതു പ്രോൽസാഹിപ്പിച്ച് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇത്തരത്തിൽ അഡ്വാൻസ് നൽകാൻ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



