
തിരുപ്പൂർ തുണിമാർക്കറ്റിൽ വൻ തീപിടിത്തം; 50ഓളം കടകൾ കത്തി നശിച്ചു
50 ഓളം കടകൾ പൂർണമായും കത്തി നശിച്ചു

ചെന്നൈ: തമിഴ്‌നാട് തിരുപ്പൂരിൽ വൻ തീപിടിത്തം. ഖാദർപേട്ട് ബനിയൻ ബസാറിൽ വെള്ളിയാഴ്‌ച രാത്രി 9.25 ഓടെയാണ് തീപിടിത്തമുണ്ടായത്.
അപകടത്തിൽ 50 ഓളം കടകൾ പൂർണമായും കത്തി നശിച്ചു.
திரà¯à®ªà¯à®ªà¯à®°à¯ à®à®¾à®¤à®°à¯à®ªà¯à®à¯à®à¯ பà®à¯à®¤à®¿à®¯à®¿à®²à¯ பயà®à¯à®à®° த௠விபதà¯à®¤à¯.
â Tirupur Talks (@TirupurTalks) June 23, 2023
தà¯à®¯à®£à¯à®ªà¯à®ªà¯ வà¯à®°à®°à¯à®à®³à¯ தà¯à®¯à¯ à®à®£à¯à®à¯à® பà¯à®°à®¾à®à®¿ வரà¯à®à®¿à®©à¯à®±à®©à®°à¯ #TirupurTalks #fireaccident pic.twitter.com/MA3sRj1Dga
പുലർച്ചയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോടികളുടെ നഷ്ടമുണ്ടായെന്ന് കട ഉടമകൾ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കുള്ളതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

Related News


ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
