ആന്ധ്രയില്‍ ട്രെയിന്‍ പാഞ്ഞുകയറി അഞ്ചുപേര്‍ മരിച്ചു
എതിര്‍ദിശയിലേക്ക് വരികയായിരുന്ന കൊണാര്‍ക് എക്സ്പ്രസ് ഇവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു
ശ്രീകാകുളം: ആന്ധ്രപ്രദേശില്‍ ട്രെയിനിടിച്ച് അഞ്ചുപേര്‍ മരിച്ചു. ശ്രീകാകുളം ജില്ലയിലെ ബാദുവയിലാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഗുവാഹത്തി എക്സ്പ്രസില്‍ യാത്ര ചെയ്തവരാണ് മരിച്ചത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രാക്കിലേക്ക് ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
എതിര്‍ദിശയിലേക്ക് വരികയായിരുന്ന കൊണാര്‍ക് എക്സ്പ്രസ് ഇവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി ശ്രീകാകുളം എസ്പി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News