
News Now
ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

ഐസ്വാള്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മിസോറം മുഖ്യമന്ത്രി സൊറംതങ്ക. ഈ മാസം 30ന് മിസോറാമിന്റെ പടിഞ്ഞാറന് നഗരമായ മാമിത്തില് മോദി സന്ദര്ശനത്തിനെത്തുമെന്നാണ് കരുതുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മോദി മിസോറാമിലെത്തുന്നത്.
മിസോറമിലെ ജനങ്ങളെല്ലാം ക്രൈസ്തവരാണ്. മണിപ്പൂരില് മെയ്ത്തികള് നൂറുകണക്കിന് പള്ളികള് കത്തിച്ച സമയത്ത് മിസോറാമിലെ എല്ലാ ജനങ്ങളും അതിനെതിരായിരുന്നു. ഈ സമയത്ത് ബിജെപിയോട് അനുഭാവം പുലര്ത്തുക എന്നത് പാര്ട്ടിക്ക് മൈനസ് പോയിന്റായിരിക്കുമെന്നും സൊറംതങ്ക പറഞ്ഞു.
മിസോറാമില് അധികാരത്തിലിരിക്കുന്ന പാര്ട്ടിയാണ് സൊറംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്എഫ്. കേന്ദ്രത്തില് ബിജെപിയുമായി സഖ്യമുള്ള പാര്ട്ടിക്ക് സംസ്ഥാനതലത്തില് സഖ്യമില്ല. നവംബര് ഏഴിനാണ് മിസോറാം തെരഞ്ഞെടുപ്പ്. ഡിസംബര് മൂന്നിന് വോട്ടെണ്ണും.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

