
News Now
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ഗുരുവായൂർ ദേവസ്വത്തിൽ അവസരം; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി തസ്തികയിൽ 30 ഒഴിവുകൾ

'ജാഡ കാണിക്കുന്നവരെ ഇന്‍ഡസ്ട്രിയില്‍ കണ്ടിട്ടുണ്ട്, പക്ഷെ മമിത അങ്ങനെയല്ല'; നടിയെക്കുറിച്ച് ചെമ്പില്‍ അശോകന്

ബംഗളൂരു: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ തന്റെ മണ്ഡലത്തെ കോവിഡ് മുക്തനാക്കാന്‍ അഗ്നിഹോത്രവുമായി ബിജെപി എംഎല്‍എ. കര്‍ണാടകയിലെ ബല്‍ഗാം സൗത്തിലെ എംഎല്‍എ അഭയ്പാട്ടിലാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം മണ്ഡലത്തിലെ തെരുവുകള്‍തോറും റിക്ഷാവണ്ടിയില്‍ ഹോമകുണ്ഡവുമായി ഘോഷയാത്ര നടത്തിയത്.
അഗ്നിഹോത്രം നടത്തി പ്രകൃതിയെ ശുദ്ധീകരിക്കാനാവുമെന്നത് ഹിന്ദുമത സംസ്കാരമാണ്. ഇത് പണ്ടുകാലം മുതല്‍ക്കെ തെളിയിച്ചതാണ്. മണ്ഡലത്തിലെ എല്ലാവീടുകള്ക്ക് മുന്‍പിലും അഗ്നിഹോത്ര ഹോമം നടത്തിയതായും നെയ്യും അരിയും തേങ്ങയുമാണ് ഇതിനായി ഉപയോഗിച്ചതെന്നും എംഎല്‍എ പറഞ്ഞു.
#COVIDIDIOTS
BJP MLA Abhay Patil- Belagavi South region Karnataka performing yagya havan claiming it will purify the atmosphere & destroy #CoronaSecondWave
This is how #KarnatakaFightsCorona#superspreaderBJP pic.twitter.com/kjZUqsL05n
jaitrejait  (@jaitrejait) May 25, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

