
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ഇൻഡോർ: ബസ് യാത്രയ്ക്കിടെ ഛർദിക്കാൻ തല പുറത്തിട്ട 13 കാരിക്ക് ദാരുണാന്ത്യം. എതിർദിശയിൽ വന്ന ട്രക്ക് ഇടിച്ച് പെൺകുട്ടിയുടെ തല ശരീരത്തിൽ നിന്ന് വേർപെട്ടു. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ ദേശീയപാതയിലാണ് സംഭവം.
അമ്മയ്ക്കും സഹോദരിക്കുമൊപ്പം ബസിൽ ഇൻഡോറിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. ഛർദ്ദിക്കാൻ ജനാലയിലൂടെ തല പുറത്തിട്ടപ്പോഴാണ് എതിർദിശയിൽ വന്ന ട്രക്ക് തട്ടി അപകടമുണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

