15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിപ്പിച്ചു; പൊലീസുകാരന് അറസ്റ്റില്‍
പതിനഞ്ചുകാരിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പൊലീസുകാരന് അറസ്റ്റില്‍

പനാജി: പതിനഞ്ചുകാരിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പൊലീസുകാരന് അറസ്റ്റില്‍. പെണ്‍കുട്ടിയെ ഇയാള്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗോവയിലെ പൊലീസ് ഉദ്യോഗസ്ഥനായ മഞ്ജുനാഥ് കോലിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തത്. പ്രതിയെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വയോധികർക്ക് സാന്ത്വനമായി ജനമൈത്രി പൊലീസിന്റെ 'പ്രശാന്തി': മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സ്നേഹയാത്രയൊരുക്കി
തണുപ്പ് മാഞ്ഞു; വയനാട്ടിൽ ചൂടേറുന്നു; ആശങ്കയിൽ കൃഷിയും വനമേഖലയും

ഒരു വാളിന്റെ രണ്ടറ്റം പിടിച്ചവർക്ക് സ്നേഹാദരം; പരമ്പരാഗത ഈർച്ചത്തൊഴിലാളികളെ ആദരിച്ച് തിരുന്നാവായ
സിനിമ പരാജയപ്പെട്ടു, കടം വീട്ടാൻ ട്രെയിനിൽ കവർച്ച; സംവിധായകൻ ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ


