
News Now
ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

ന്യൂഡല്ഹി: ഒടിടി പ്ലാറ്റ്ഫോമുകള്ക്കെതിരെ കേന്ദ്ര വാര്ത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂര്. ഒടിടി പ്ലാറ്റ്ഫോമുകളില് അശ്ലീലവും അസഭ്യവും വര്ധിക്കുന്നതായി മന്ത്രി പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില് സംസ്കാരശൂന്യത അനുവദിക്കാനാവില്ലെന്നും മന്ത്രി നാഗ്പൂരില് പറഞ്ഞു.
à¤à¥à¤°à¤¿à¤à¤à¤¿à¤µà¤¿à¤à¥ à¤à¥ नाम पर à¤à¤¾à¤²à¥ à¤à¤²à¥à¤, à¤à¤¸à¤à¥à¤¯à¤¤à¤¾ बरà¥à¤¦à¤¾à¤¶à¥à¤¤ नहà¥à¤ à¤à¥ à¤à¤¾ सà¤à¤¤à¥à¥¤
â Anurag Thakur (@ianuragthakur) March 19, 2023
à¤à¤à¥à¤à¥ पर बढ़तॠà¤à¤¶à¥à¤²à¥à¤² à¤à¤à¤à¥à¤à¤ à¤à¥ शिà¤à¤¾à¤¯à¤¤ पर सरà¤à¤¾à¤° à¤à¤à¤à¥à¤° हà¥à¥¤à¤à¤à¤° à¤à¤¸à¤à¥ लà¥à¤à¤° नियमà¥à¤ मà¥à¤ à¤à¥à¤ बदलाव à¤à¤°à¤¨à¥ à¤à¥ à¤à¤¼à¤°à¥à¤°à¤¤ पड़ॠतॠ@MIB_India à¤à¤¸ दिशा मà¥à¤ à¤à¥ पà¥à¤à¥ नहà¥à¤ हà¤à¥à¤à¤¾à¥¤ à¤à¤¶à¥à¤²à¥à¤²à¤¤à¤¾, à¤à¤¾à¤²à¥ à¤à¤²à¥à¤ रà¥à¤à¤¨à¥ à¤à¥ लिठà¤à¤¡à¤¼à¥ à¤à¤¾à¤°à¥à¤¯à¤µà¤¾à¤ à¤à¤°à¥à¤à¤¾à¥¤ pic.twitter.com/6pOL66s88L
ഇത് സംബന്ധിച്ച ചട്ടങ്ങളില് മാറ്റം വരുത്തേണ്ടതുണ്ടെങ്കില് അതിനും കേന്ദ്രസര്ക്കാര് തയ്യാറാണ്. ഈ പ്ലാറ്റുഫോമുകളില് അശ്ലീലതയ്ക്കല്ല, സര്ഗാത്മകതയ്ക്കാണ് സ്വാതന്ത്ര്യം നല്കിയത്. ആരെങ്കിലും ഇതിനെ സര്ഗാത്മകതയുടെ പേരില് ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

