
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഗംഭീരമായി ഹോളി ആഘോഷിച്ച് ഭക്തര്‍. രാവിലെ മുതല്‍ തന്നെ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ വിഗ്രഹത്തില്‍ നിറങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്തു. ക്ഷേത്രപരിസരം ആകെ ഹോളി ഉത്സവാഘോഷത്തില്‍ മുങ്ങി.
പ്രത്യേക പൂജകളും നടന്നു. 56 തരം ഭക്ഷണവിഭവങ്ങളും അലങ്കാരങ്ങളും വിഗ്രഹത്തിന് മുന്നില്‍ സമര്‍പ്പിച്ചു. ഭക്തര്‍ക്കൊപ്പം ഹോളി ഗാനങ്ങള്‍ ആലപിച്ച പുരോഹിതര്‍ വിഗ്രഹത്തിന് മുന്നില്‍ നൃത്തം ചെയ്യുകയും ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ക്ഷേത്രസമര്‍പ്പണത്തിന് ശേഷം രാംലല്ലയുടെ ആദ്യത്തെ ഹോളിയാണ് ഇതെന്ന് മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു. ഈ അവസരത്തില്‍ രാംലല്ലയുടെ വിഗ്രഹം പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ധരിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ്വ കാഴ്ച ഇന്ന്; വിഷുവം ദര്‍ശിക്കാന്‍ ഭക്തര്‍ ഒഴുകിയെത്തും

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍, അപൂര്‍വ്വ പ്രതിഭാസം ബുധനാഴ്ച; വിഷുവം ദര്‍ശിക്കാന്‍ കാത്തിരിപ്പ്


