ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; സ്ഫോടനം ലാൽചൗക്കിന് സമീപം
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

സ്‌ഫോടനം ഉണ്ടായ പ്രദേശത്ത് സൈന്യം പിടിഐ
Last Updated :3 November 2024, 4:51 pm IST
Edited by :jayakumarna
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം. 12 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. ലാല്‍ചൗക്കിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്.
ടൂറിസം റിസപ്ഷന്‍ സെന്ററിന് നേര്‍ക്ക് ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. സുരക്ഷാസേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിവരുടെ വന്‍ വലിയ തിരക്ക് അനുഭവപ്പെട്ട സമയത്താണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്



