
വെള്ളത്തിനൊപ്പം മുകളിലേക്ക് തീനാളങ്ങള്‍; തീ തുപ്പുന്ന പൈപ്പ് കണ്ട് പരിഭ്രാന്തരായി ജനം (വീഡിയോ)
ഭൂമിയുടെ അടിയില്‍ നിന്ന് മീഥെയ്ന്‍ വാതകം പുറത്തുവിടുന്നതിനെ തുടര്‍ന്നാണ് ഈ പ്രതിഭാസമെന്ന് ഭോപ്പാലിലെ ഗവണ്മെന്റ് സയന്‍സ് കോളേജിലെ ഡോ. ജ്ഞാനേന്ദ്ര പ്രതാപ് സിങ് വിവരിക്കുന്നു
ഭോപ്പാല്‍: ഹാന്‍ഡ് പമ്പില്‍ നിന്ന് വെള്ളത്തിനൊപ്പം പുറത്തേക്ക് തീ ഉയരുന്നത് കണ്ട് അമ്പരന്ന് ഗ്രാമീണര്‍. മധ്യപ്രദേശിലെ ഛത്തര്പൂര് ജില്ലയിലെ കച്ചാര്‍ ഗ്രാമത്തിലാണ് ഈ അമ്പരപ്പിക്കുന്ന പ്രതിഭാസം.
വെള്ളത്തിനൊപ്പം മുകളിലേക്ക് തീയും ഉയരുന്നത് കണ്ട് ജനങ്ങള്‍ പരിഭ്രാന്തരായി. ബക്സ്വാഹ വനത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് കച്ചാര്‍ ഗ്രാമം.
Residents of Kachchar village in Buxwaha block of MP's Chhatarpur district are in panic, following the gushing out of water and flashes of fire from the same pipe of a hand pump. Local administration is sending a team to spot. @NewIndianXpress @TheMornStandard @santwana99 pic.twitter.com/k9e6xQ5sy1
â Anuraag Singh (@anuraag_niebpl) August 25, 2022
അതേസമയം ഭൂമിയുടെ അടിയില്‍ നിന്ന് മീഥെയ്ന്‍ വാതകം പുറത്തുവിടുന്നതിനെ തുടര്‍ന്നാണ് ഈ പ്രതിഭാസമെന്ന് ഭോപ്പാലിലെ ഗവണ്മെന്റ് സയന്‍സ് കോളേജിലെ ഡോ. ജ്ഞാനേന്ദ്ര പ്രതാപ് സിങ് വിവരിക്കുന്നു.
ഭൂമിക്കടിയില്‍ വച്ച് മീഥെയ്ന്‍ വാതകം ചൂടാകുന്നത് വാതകത്തിന്റെ സാന്ദ്രത കുറയുന്നതിന് കാരണമാകുന്നു. ഇതിനെ തുടര്‍ന്നാണ് വെള്ളം ഉയരുന്നതെന്നും ഒപ്പം തീ പുറത്തേക്ക് വരുന്നതിന് ഇടയാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
