
കേദാര്‍നാഥ് ക്ഷേത്രത്തിന് പിന്നില്‍ ഹിമപാതം; ഒടുവില്‍- വീഡിയോ
ഉത്തരാഖണ്ഡില്‍ ഹിമപാതം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിമപാതം. രുദ്രപ്രയാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്ഷേത്രമായ കേദാര്‍നാഥിന് പിന്നില്‍ ഹിമപാതം സംഭവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്ന്( ഞായറാഴ്ച) ആണ് ഹിമപാതം സംഭവിച്ചത്. കേദാര്‍നാഥ് ക്ഷേത്രത്തിന് പിന്നിലുള്ള സുമേരു മലയിലാണ് ഹിമപാതം സംഭവിച്ചത്. എന്നാല്‍ ആര്‍ക്കും ആളപായം സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ഹിമപാതം കാരണം ഒരു തരത്തിലുള്ള നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നും സരസ്വതി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ലെന്നും നിലവില്‍ സ്ഥിതിഗതികള്‍ സാധാരണ പോലെയാണെന്നും ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Avalanche hits near Kedarnath Temple; the glacier breaks down between mountains. No casualties reported till now...More details awaited.
â Bharat Verma (@Imbharatverma) September 3, 2023
#Kedarnath #glacier #Uttarakhand #Landslide pic.twitter.com/S3hQOxVXPl
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
