
News Now
വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ന്യൂയോര്ക്ക്: അമേരിക്കയില് വാഹനാപകടത്തില് നാലംഗ ഇന്ത്യന് കുടുംബത്തിന് ദാരുണാന്ത്യം. ഹൈദരാബാദില് നിന്നുള്ള നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തില് ട്രക്ക് ഇടിച്ചുകയറി തീപിടിച്ചതിനെ തുടര്ന്നാണ് അപകടം. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, തേജസ്വിനി, അവരുടെ രണ്ട് മക്കള് എന്നിവരാണ് മരിച്ചത്.
ഡാലസിനടുത്ത് വെച്ചാണ് സംഭവം. കുടുംബം സഞ്ചരിച്ച കാറില് ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില് കാറിന് തീ പിടിക്കുകയായിരുന്നു. അവധി ആഘോഷിക്കാനാണ് കുടുംബം ഡാലസില് എത്തിയത്.
അറ്റ്ലാന്റയിലുള്ള ബന്ധുക്കളെ സന്ദര്ശിച്ച് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. മൃതദേഹങ്ങള് പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോകും.
Summary
Hyderabad family of 4 on US vacation dies after vehicle collides with truck
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




