ഇഗ്‌നോ പ്രവേശനം; അപേക്ഷാ തീയതി നീട്ടി

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ജൂലൈ സെഷന്‍ രജിസ്‌ട്രേഷനുവേണ്ടി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. http://ignou.ac.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.



 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now