
കരുത്തിന്റെ മുന്നില്‍ 'മല്ലന്മാര്' ഒന്നുമല്ല, വടംവലിയില്‍ ഒറ്റയ്ക്ക് തറപറ്റിച്ച് സിംഹം; അമ്പരപ്പിക്കുന്ന വീഡിയോ
സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് രസകരമായ വീഡിയോ പങ്കുവെച്ചത്
സിംഹത്തെ കാട്ടിലെ രാജാവ് എന്ന് വിളിക്കുന്നതില്‍ തെറ്റില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന ഒരു വീഡിയോ പുറത്ത്. സിംഹത്തിന്റെ കരുത്ത വെളിവാക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വടംവലിയില്‍ നിരവധി 'മല്ലന്മാരെ' ഒറ്റയ്ക്ക് അടിച്ചുവീഴ്ത്തിയാണ് സിംഹം വീണ്ടും കരുത്തു തെളിയിച്ചത്.
സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് രസകരമായ വീഡിയോ പങ്കുവെച്ചത്. കരുത്തുള്ള യുവാക്കള്‍ ചേര്‍ന്ന് വടംവലിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്നാണ് വീഡിയോയുടെ അമ്പരിപ്പിക്കുന്ന ഭാഗം. വടത്തിന്റെ മറുഭാഗത്ത് സിംഹം ഒറ്റയ്ക്ക് നിന്ന് പൊരുതുന്നതാണ് ദൃശ്യത്തെ വ്യത്യസ്തമാക്കുന്നത്. വടം കടിച്ചുപിടിച്ച് നില്‍ക്കുകയാണ് സിംഹം. എത്ര ആഞ്ഞുവലിച്ചിട്ടും മത്സരത്തില്‍ വിജയിക്കാന്‍ കഴിയാതെ യുവാക്കള്‍ തോല്‍വി സമ്മതിക്കുന്നതാണ് വീഡിയോയുടെ അവസാനം. ഒരു ചുവടുപോലും പിന്നോട്ടുപോകാതെയാണ് സിംഹത്തിന്റെ വിജയം.
Calculate the horse power (HP) of this queen...!!!! pic.twitter.com/6QtwhsLy5R
â Dr.Samrat Gowda IFS (@IfsSamrat) March 13, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



