
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

ന്യൂഡല്ഹി: രാജ്യത്ത് ഇന്ന് റെക്കോര്ഡ് വാക്സിന് വിതരണം. ഒറ്റ ദിവസം 98 ലക്ഷത്തിലധികം ഡോസ് വിതരണം ചെയ്തു. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും ഡോസ് നല്കുന്നത്.
Congratulations to the citizens as India today administers historic 90 lakh #COVID19 vaccines until now - and still counting!
â Mansukh Mandaviya (@mansukhmandviya) August 27, 2021
à¤à¤¤à¤¿à¤¹à¤¾à¤¸à¤¿à¤!
दà¥à¤¶à¤à¤° मà¥à¤ à¤à¤ 90 लाठसॠà¤à¤§à¤¿à¤ à¤à¥à¤à¥ à¤à¤¬ तठलà¤à¤¾à¤ à¤à¤¾ à¤à¥à¤à¥ हà¥à¥¤ pic.twitter.com/p5b91MuIMW
ഇതുവരെ ആകെ 62 കോടി ഡോസ് നല്കാനായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിന് വെബ്സൈറ്റിലെ കണക്കനുസരിച്ച് 98.85 ലക്ഷം പേര് ഇന്ന് ഇതുവരെ വാക്സിന് സ്വീകരിച്ചു കഴിഞ്ഞു. ഒരു പക്ഷേ ഇന്നു തന്നെ വാക്സിനേഷന് ഒരു കോടി പിന്നിടാന് സാധ്യതയുണ്ട്. കൂടുതല് കണക്കുകള് പുറത്തുവരാനുണ്ട്. വാക്സിന് വിതരണം റെക്കോര്ഡിട്ടതില് ജനങ്ങളെ ആരോഗ്യമന്ത്രി മന്സൂഖ് മാണ്ഡവ്യ അഭിനന്ദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



