
ഇന്നലെ കോവിഡ് ബാധിച്ചത് അര ലക്ഷത്തിനു താഴെ പേര്‍ക്ക്, മരണം 1183
ഇന്നലെ കോവിഡ് ബാധിച്ചത് അര ലക്ഷത്തിനു താഴെ പേര്‍ക്ക്, മരണം 1183
ഫയല്‍ ചിത്രം
Last Updated :20 January 2024, 8:45 am IST
Edited by :migrator
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 48,698 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 64,818 പേര്‍ രോഗമുക്തരായി. 1183 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്.
ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,83,143 ആയി. ഇതില്‍ 2,91,93,085 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,94,493.
നിലവില്‍ രാജ്യത്ത് 5,95,565 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് മൂന്നു ശതമാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



