
News Now
ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

ന്യൂഡല്ഹി: ഇന്ത്യാ - പാക് സംഘര്ഷം തുടരുന്നതിനിടെ പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് രാജ്യം വിടാന് ആവശ്യപ്പെട്ട് ഇന്ത്യ. ഡല്ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനോടാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളില് രാജ്യം വിടാന് നിര്ദേശിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥനു ചേരാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടിയെന്നാണു വിവരം.
24 മണിക്കൂറിനകം രാജ്യം വിടണമെന്നാണ് ഉദ്യോഗസ്ഥനായ ഇസ്ഹാന് ഉര് റഹീം എന്ന ഡാനിഷിനാണ് നിര്ദേശം നല്കിയത്. ഇതു സംബന്ധിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കി. അതേസമയം, ഇയാള് ഐഎസ്ഐ ചാരനാണെന്നും റിപ്പോര്ട്ടുകളുണ്ട്.
ഏപ്രില് 22ന് കശ്മീരിലെ പഹല്ഗാമില് പാക് ഭീകരാക്രമത്തില് 26 പേര് മരിച്ചിരുന്നു. ഭൂരിഭാഗം പേരും കശ്മീര് സന്ദര്ശിക്കാനെത്തിയ വിനോദസഞ്ചാരികളായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ജനക്കൂട്ടം നിയന്ത്രണാതീതം, പിന്വാങ്ങണമെന്ന് പൊലീസ്; പ്രതിഷേധ മാര്ച്ച് സുപ്രീം കോടതിക്ക് സമീപം; സംഘര്ഷഭരിതം

സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

