
ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി 'ബാഹുബലി', 'ഞങ്ങൾ ഇന്ത്യയിലെ രണ്ട് പ്രമുഖ പിടികിട്ടാപ്പുള്ളികൾ'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
ഇന്ത്യയുടെ കരുത്തുറ്റ 'ബാഹുബലി' റോക്കറ്റ് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു

ഇന്ത്യയുടെ കരുത്തുറ്റ 'ബാഹുബലി' റോക്കറ്റ് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. ഐഎസ്ആര്‍ഒയുടെ ഹെവിവെയ്റ്റ് ചാമ്പ്യനായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 (എല്‍വിഎം3) ഇന്ന് രാവിലെ എട്ടാമത്തെ ദൗത്യത്തിലേക്ക് കുതിക്കും. ഇത്തവണ യുഎസ് ഇന്നൊവേറ്ററായ എഎസ്ടി സ്പേസ് മൊബൈലിന്റെ പുതുതലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേര്‍ഡ് ആറിനെയും വഹിച്ചാണ് റോക്കറ്റ് കുതിക്കുക. ബഹിരാകാശത്ത് നിന്ന് സ്മാര്‍ട്ട്ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വിക്ഷേപണം. എല്‍വിഎം 3 എം ആര് എന്ന പേരിലാണ് ദൗത്യം. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:
1ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങി 'ബാഹുബലി'; വഹിക്കുന്നത് 6,100 കിലോഗ്രാം ഭാരം, ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം ആര് വിക്ഷേപണം ഇന്ന്

India's Baahubali Rocket To Launch Heaviest-Ever Satellite Today
image credit: isro
2'ഞങ്ങള്‍ ഇന്ത്യയിലെ രണ്ട് പ്രമുഖ പിടികിട്ടാപ്പുള്ളികള്‍', പരിഹസിച്ച് ലളിത് മോദിയും മല്യയും, പിന്നാളാഘോഷ വിഡിയോ

Lalit Modi has posted a social media video from a party for Vijay Mallya’s birthday in London
3പ്ലാറ്റ്ഫോമിലൂടെ ഓടിച്ച ഓട്ടോ ട്രാക്കിലേക്ക് മറിഞ്ഞു, വര്‍ക്കലയില്‍ വന്ദേഭാരത് ഓട്ടോയിലിടിച്ച് അപകടം

ന്ദേഭാരത് ഓട്ടോയിലിടിച്ച് അപകടം | Vande Bharat train collided with an auto
4പക്ഷിപ്പനി: മനുഷ്യരിലേക്ക് പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Minister Veena George
ഫയല്‍ ചിത്രം
5ലോക്ഭവന് കലണ്ടറില്‍ സവര്‍ക്കറുടെ ചിത്രം; ഒപ്പം ബഷീറും ഇംഎംഎസും കെ ആര് നാരായണനും

Savarkar's picture in Lok Bhavan calendar
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


