
നടന്‍ നാഗഭൂഷണയുടെ കാര്‍ ഇടിച്ച് സ്ത്രീ മരിച്ചു; നടന്‍ അറസ്റ്റില്‍
അമിത വേഗത, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിട്ടുള്ളത്

ബെംഗളൂരു: വാഹനാപകടത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ കന്നട നടന്‍ നാഗഭൂഷണ അറസ്റ്റില്‍. അമിത വേഗത, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിട്ടുള്ളത്.
ബംഗലൂരുവിലെ കുമാരസ്വാമി ട്രാഫിക് പൊലീസാണ് നടനെതിരെ കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 9.45 ഓടെയാണ് നടന്റെ കാര്‍ ദമ്പതികളെ ഇടിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന 48 വയസുള്ള പ്രേമയാണ് മരിച്ചത്.
നാഗഭൂഷണയുടെ കാര്‍ ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന ദമ്പതികളെ ഇടിക്കുകയായിരുന്നു. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് കൃഷ്ണ പരിക്കുകളോടെ ചികിത്സയിലാണ്. കൃഷ്ണയുടെ തലക്കും വയറിനും കാലിനും പരിക്കുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'

'ഞങ്ങള്‍ മൂന്നു പേരല്ലേ ഉള്ളൂ, പിന്നെന്താ പ്രശ്നം?'; ഡല്‍ഹി പൊലീസുമായി തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ് - വിഡിയോ

Related News


'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'
