
News Now
പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ
ന്യൂഡല്‍ഹി; ടിവി താരവും പ്രമുഖ ദൂരദര്ശന് അവതാരകയുമായ കനുപ്രിയ കോവിഡ് ബാധിച്ച് മരിച്ചു. ഏപ്രില്‍ 30നായിരുന്നു അന്ത്യം.
Om Shanti Angels. Last night a very beautiful angel, a chosen instrument of God, Sis. Kanupriya left her mortal coil and moved forward to another magical destiny of radiating happiness and health to millions of souls.
â BK Shivani (@bkshivani) May 1, 2021
Let us meditate and radiate gratitude and blessings to her. pic.twitter.com/LAWTjPTsSb
ടിവി ഷോകളായ 'ഭന്‍വര്‍,' 'അനാന്റോ,' 'കഹി ഏക് ഗാവോണ്‍,' 'കര്തവ്യ,' 'മേരി കഹാനി,' 'ടെസു കെ ഫൂല്,' 'തുംഹാര ഇന്ത്സാര് ഹെ,' എന്നിവയിലും മറ്റനേകം ടെലിഫിലിമുകളിലും അഭിനയിച്ച കനുപ്രിയ ബ്രഹ്മകുമാരീസിന് വേണ്ടി പല ഷോകളും അവതരിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


