
യെഡിയൂരപ്പയ്ക്കു വീണ്ടും കോവിഡ്, ആശുപത്രിയില്‍
യെഡിയൂരപ്പയ്ക്കു വീണ്ടും കോവിഡ്, ആശുപത്രിയില്‍

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ബംഗളൂരു മണിപ്പാല്‍ ആശുപത്രിയിലാണ് എഴുപത്തിയെട്ടുകാരനായ യെഡിയൂരപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയ യോഗം വിളിച്ചിരുന്നു.
Upon having mild fever, today I got tested for Covid-19 and my report has come out positive. Although I am doing fine, I am being hospitalised based on the advise of doctors. I request all those who have come in my contact recently to be observant and exercise self-quarantine.
â B.S. Yediyurappa (@BSYBJP) April 16, 2021
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യെഡിയൂരപ്പയ്ക്കു കോവിഡ് ബാധിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് അദ്ദേഹം കോവിഡ് മുക്തനായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




