എച്ച്ഡി കുമാരസ്വാമി ആശുപത്രിയിൽ

തളർച്ചയെ തുടർന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുമാരസ്വാമി / ഫയല്‍ ചിത്രം
Last Updated :20 January 2024, 9:19 am IST
Edited by :migrator


ബം​ഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡ‍ി കുമാരസ്വാമിയെ ബം​ഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.

തളർച്ചയെ തുടർന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകീട്ടോടെ ‍ഡിസ്ചാർജ് ഉണ്ടായേക്കും. മെയ് പത്തിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത് കുമാരസ്വാമിയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now