
ഇനി 'നാട്ടു നാട്ടു നയതന്ത്രം';ആര് ആര് ആര് ഗാനത്തിന് ചുവടുവെച്ച് കൊറിയന്‍ അംബാസഡറും സംഘവും, അഭിനന്ദനവുമായി പ്രധാനമന്ത്രി
എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ സിനിമയിലെ 'നാട്ടു നാട്ടു' പാട്ട് ലോകമെങ്ങും തരംഗമാണ്
എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ സിനിമയിലെ 'നാട്ടു നാട്ടു' പാട്ട് ലോകമെങ്ങും തരംഗമാണ്. ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്കാരം വരെ നേടിയ ഗാനത്തിന്റെ നൃത്ത രംഗങ്ങള്‍ നിരവധിപേര്‍ അനുകരിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ കൊറിയന്‍ എംബസി ഉദ്യോഗസ്ഥര്‍ നാട്ടു നാട്ടുവിന് ചുവടുവച്ചിരിക്കുകയാണ്. കൊറിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ നൃത്തത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി.
Lively and adorable team effort. https://t.co/K2YqN2obJ2
â Narendra Modi (@narendramodi) February 26, 2023
കൊറിയന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കൊറിയന്‍ അംബാസഡര്‍ ചാങ്-ജെ-ബോകും നൃത്തത്തില്‍ പങ്കാളിയാകുന്നുണ്ട്. ആകര്‍ഷകമായ ടീം പ്രകടനം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
