
ആരാണ് അനുമതി നല്‍കിയത്?; ഇരുട്ടില്‍ പുളളിപ്പുലിയുടെയും കരിമ്പുലിയുടെയും വേട്ടയാടല്‍- അപൂര്‍വ്വ വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.
കാടുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വന്യമൃഗങ്ങളുടെ കൗതുകമാര്‍ന്ന വീഡിയോകള്‍ ഫോളോ ചെയ്യുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ ഇരുട്ടില്‍ മാനിനെ വേട്ടയാടുന്ന കരിമ്പുലിയുടെയും പുള്ളപ്പുലിയുടെയും വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കരിമ്പുലി അപൂര്‍വ്വമായി മാത്രമാണ് ക്യാമറയില്‍ പതിയാറ്. മാനിനെ കടിച്ചുപിടിച്ച് നില്‍ക്കുകയാണ് കരിമ്പുലി. അതിനിടെ പുള്ളിപ്പുലി വരുന്നത് കണ്ട് മാനിനെ ഉപേക്ഷിച്ച് കരിമ്പുലി കാട്ടില്‍ മറയുന്നതും പുള്ളിപ്പുലി ഇരയുമായി നീങ്ങുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.
A perfect capture. Both by the leopard & the videographer
â Susanta Nanda (@susantananda3) October 8, 2022
But who gave the right to capture these rare moments of nature in full glare of spot light?
WA fwd. pic.twitter.com/ZITOBOpO92
ഇരുട്ടിലെ വേട്ടയാടലിന്റെ അപൂര്‍വ്വ ദൃശ്യം വ്യാപകമായാണ് പ്രചരിക്കുന്നത്. അതേസമയം ഇരുട്ടിലെ വേട്ടയാടലിന്റെ ദൃശ്യങ്ങള്‍ വെളിച്ചത്തിന്റെ സഹായത്തോടെ വ്യക്തമായി ചിത്രീകരിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന ചോദ്യവും സുശാന്ത നന്ദ ഉന്നയിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
