വില്ലനായി കഴുതപ്പുലി; കാട്ടുപന്നി പുലിയെ കുത്തി മലര്‍ത്തി - വൈറല്‍ വീഡിയോ
വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ പുലി പിടികൂടിയ കാട്ടുപന്നിയെ ഭക്ഷിക്കാന്‍ കഴുതപ്പുലിയും കൂടി എത്തിയതോടെ സംഭവിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. കാട്ടുപന്നിയെ പുലി പിടികൂടുന്നതാണ് വീഡിയോയുടെ തുടക്കം. ഈസമയത്ത് ആണ് കാട്ടുപന്നിയെ ഭക്ഷിക്കാന്‍ കഴുതപ്പുലിയും അവിടെ എത്തുന്നത്. കാട്ടുപന്നിയെ ഭക്ഷിക്കാന്‍ കഴുതപ്പുലിയും പുലിയും തമ്മില്‍ മത്സരമായി. ഇത് അവസരമായി കണ്ട് കാട്ടുപന്നി രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനം.
കഴുതപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കാട്ടുപന്നിയെ ഒഴിവാക്കി പുലി കടന്നുകളയാന്‍ ശ്രമിച്ചു. ഇത് ഒരു അവസരമായി കണ്ട് പുലിയെ കുത്തി മുകളിലേക്ക് എറിഞ്ഞ ശേഷമാണ് കാട്ടുപന്നി രക്ഷപ്പെടുന്നത്.
à¤à¤¿à¤¤à¤¨à¤¾ à¤à¥ पà¤à¤¡à¤¼à¥ फिसलता à¤à¤°à¥à¤° हà¥,
â Susanta Nanda (@susantananda3) September 17, 2023
यह वà¤à¥à¤¤ हॠसाहब बदलता à¤à¤°à¥à¤° हॠ! pic.twitter.com/mPpl7SDjK9
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്



