
കുരങ്ങന്‍ പോലും തോറ്റുപോകും!; ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കുതിച്ചുചാടി പുള്ളിപ്പുലി (വീഡിയോ)
പ്രവീണ്‍ അംഗുസാമി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
ഇരകളുടെ പിന്നാലെ അതിവേഗം പായാനും മരത്തിന്റെ മുകളില്‍ കയറാനും പുള്ളിപ്പുലിക്ക് പ്രത്യേക കഴിവാണ്. പുള്ളിപ്പുലിയുടെ മാസ്മരിക പ്രകടനത്തിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. പുഴയിലേക്ക് എടുത്തുച്ചാടി മുതലയെ പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിച്ചത്. ഇപ്പോള്‍ ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് പുള്ളിപ്പുലി ചാടുന്ന വീഡിയോയാണ് വൈറലാകുന്നത്.
പ്രവീണ്‍ അംഗുസാമി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. മരത്തിന് മുകളില്‍ കയറുന്ന പുള്ളിപ്പുലി മറ്റൊരു മരത്തിലേക്ക് കുരങ്ങനെ പോലെ ചാടുന്ന വീഡിയോയാണ് വൈറലാകുന്നത്. മറ്റൊരു മരത്തിലേക്ക് അനായാസമായാണ് പുള്ളിപ്പുലി ചാടുന്നത്.
Strength, Balance, Agility. That's Leopard for you pic.twitter.com/9dRv2ajRhk
â Praveen Angusamy, IFS (@PraveenIFShere) April 21, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം



