
പുലിയുടെ 'സൂര്യ നമസ്കാരം' - വൈറല്‍ വീഡിയോ
ഇര പിടിക്കാന്‍ പുലിക്ക് പ്രത്യേക കഴിവാണ്

ന്യൂഡല്‍ഹി: ഇര പിടിക്കാന്‍ പുലിക്ക് പ്രത്യേക കഴിവാണ്. വേഗതയുടെ കാര്യത്തില്‍ മാത്രമല്ല, മരത്തിന്റെ മുകളില്‍ കയറിയും ഇരയെ പിടികൂടാന്‍ കഴിയുന്നതാണ് പുലിയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. ഇപ്പോള്‍ പുലിയുടെ ഒരു വേറിട്ട വീഡിയോയാണ് വൈറലാകുന്നത്.
സാകേത് ബഡോല ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. പുലി സൂര്യ നമസ്കാരം ചെയ്യുന്ന പോലെ തോന്നിപ്പിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പുലിയുടെ രാവിലത്തെ വ്യായാമം എന്ന ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചത്.
റഷ്യയില്‍ നിന്നുള്ളതാണ് വീഡിയോ. റഷ്യയുടെ കിഴക്കന്‍ മേഖലയിലെ ദേശീയ പാര്‍ക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നാണ് സാകേത് ബഡോല ട്വിറ്ററില്‍ കുറിച്ചത്.
Morning stretching routine in the wild.
â Saket Badola IFS (@Saket_Badola) March 27, 2023
(Shared from âLand of the Leopardâ National Park, Russian Far-east.)@supriyasahuias @susantananda3 @SandeepMall #Yoga #SuryaNamaskar pic.twitter.com/9xdn6CDHxC
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

Related News


വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്
