
കുന്നിന് മുകളിലേക്ക് കയറാനാവാതെ കുട്ടിയാന താഴേക്ക്; രക്ഷകനായി കൊമ്പന്‍- വീഡിയോ
സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്
ആനകള്‍ പൊതുവേ കൂട്ടമായാണ് സഞ്ചരിക്കാറ്. കുട്ടിയാനകള്‍ക്ക് ചുറ്റും സംരക്ഷണം നല്‍കിയാണ് കാട്ടാനക്കൂട്ടത്തിന്റെ യാത്ര. ഇപ്പോള്‍ കുന്ന് കയറുന്നതിനിടയില്‍ വീണുപോയ കുട്ടിയാനയെ കൊമ്പന്‍ രക്ഷിക്കുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. നദിക്കരയിലെ കുന്നാണ് പശ്ചാത്തലം. കുന്ന് കയറാന്‍ ശ്രമിക്കുകയാണ് ആനക്കൂട്ടം. അതിനിടയില്‍ ഒരു കുട്ടിയാനയ്ക്ക് മുകളിലേക്ക് കയറാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ചുറ്റിലുമുള്ള ആനകള്‍ ഒന്നിന് പിറകെ ഒന്നായി മുകളിലേക്ക് കയറുന്നുണ്ട്. ഈസമയത്ത് ഒരു കൊമ്പനാന കുട്ടിയാനയെ തള്ളി മുകളിലേക്ക് കയറ്റുന്നതാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം.
Little kid struck on the cliff gets a helping hand
â Susanta Nanda IFS (@susantananda3) September 2, 2021
In the clip pic.twitter.com/hsKSHGNDkk
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



