
ഉച്ചഭാഷിണിക്ക് അനുമതി വേണം, ശബ്ദം വളപ്പിനു പുറത്തുപോവരുത്: യോഗി ആദിത്യനാഥ്
അനുമതിയോടെ ഉപയോഗിക്കുമ്പോഴും ശബ്ദം ആരാധനാലയ വളപ്പിനു പുറത്തേക്കു വരുന്നില്ലെന്ന ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

ലക്നൗ: ആരാധനാലയങ്ങളില്‍ അനുമതിയോടെ ഉച്ചഭാഷണി ഉപയോഗിക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അനുമതിയോടെ ഉപയോഗിക്കുമ്പോഴും ശബ്ദം ആരാധനാലയ വളപ്പിനു പുറത്തേക്കു വരുന്നില്ലെന്ന ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തമായ രീതിയില്‍ ആരാധാന നടത്താന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അതു മറ്റുള്ളവര്‍ക്ക് അസൗകര്യമാവരുത്- ആദിത്യനാഥ് പറഞ്ഞു.
ആരാധനാലയങ്ങളിലെ ഉച്ചഭാഷണി ഉപയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് യുപി മുഖ്യമന്ത്രിയുടെ പ്രതികരണം.
മഹാരാഷ്ട്രയിലെ നാസിക്കില്‍ അടുത്തിടെ അനുമതിയില്ലാത്ത ഉച്ചഭാഷണി ഉപയോഗം പൊലീസ് വിലക്കിയിരുന്നു. സംസ്ഥാനത്ത് ഉച്ചഭാഷണി ഉപയോഗിക്കുന്ന ആരാധനാലയങ്ങള്‍ മെയ് മൂന്നിനകം അനുമതി വാങ്ങണമെന്നാണ് സര്‍്ക്കാര്‍ നിര്‍ദേശം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
