
ശ്രീരാമനും ഹിന്ദുമതത്തിനുമെതിരെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; കേസ് റദ്ദാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി
മുഹമ്മദ് ബിലാല്‍ എന്നയാളാണ് ശ്രീരാമനും ഹിന്ദുമതത്തിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്.

ഭോപ്പാല്‍: ശ്രീരാമനും ഹിന്ദുമതത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പോസ്റ്റിട്ടതിനെത്തുടര്‍ന്നുണ്ടായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി മധ്യപ്രദേശ് ഹൈക്കോടതി. മുഹമ്മദ് ബിലാല്‍ എന്നയാളാണ് ശ്രീരാമനും ഹിന്ദുമതത്തിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. രണ്ട് ദിവസം മുമ്പ് ചിലര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യുകയും അപകീര്‍ത്തികരമായ പോസ്റ്റ് അപ്ലോഡ് ചെയ്യുകയുമായിരുന്നുവെന്ന് ബിലാല്‍ കോടതിയെ അറിയിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നു.
WHAT TO READ NEXT

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് തുടങ്ങി
പരാതി നല്കിയ ആളിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്ജിക്കാരന് ശ്രമിച്ചതെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ജസ്റ്റിസ് ജി എസ് അലുവാലിയ നിരീക്ഷിച്ചു. മാത്രമല്ല എഫ്ഐആറിലെ ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്നത് ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന്റെ കാരണം പരാതിക്കാരന് ഹര്‍ജിക്കാരനോട് ചോദിച്ചിരുന്നതായി എഫ്ഐആറില്‍ നിന്ന് വ്യക്തമാണെന്നും എന്നാല്‍ പരാതിക്കാരനെ വീണ്ടും കടന്നാക്രമിക്കുകയാണ് ഹര്ജിക്കാരന് ചെയ്തതെന്നും കോടതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Related News


അമ്മ സംഘടനയ്ക്ക് സ്പെഷല്‍ കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി

ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി
