
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ഭോപ്പാല്: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നഗ്നനാക്കി ക്രൂരമായി മര്ദിച്ചു. മധ്യപ്രദേശിലെ സാഗര് നഗരത്തിലാണ് സംഭവം. യുവാവിനെ ഒരു കൂട്ടം ആളുകള് മര്ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുകയും ചെയ്തു.
യുവാവിനെ നഗ്നനയായി മതിലിനോട് ചേര്ത്തി ഇരുത്തിയശേഷമാണ് ഒരു സംഘം ആളുകള് മര്ദിക്കുന്നത്. വലിയ പൈപ്പ് ഉപയോഗിച്ച് ആയാളുടെ കൈയില് ആഞ്ഞടിക്കുന്നത് വീഡിയോയില് കാണാം. അതിനുശേഷം യുവാവിനെ കുനിച്ച് നിര്ത്തി കൈമുട്ട് കൊണ്ട് മറ്റൊരാള് ഇടിക്കുന്നതും വീഡിയോയില് കാണാം.
मधà¥à¤¯ पà¥à¤°à¤¦à¥à¤¶ मà¥à¤ सà¥à¤§à¥, à¤à¤à¤¦à¥à¤° à¤à¥ à¤à¤à¤¨à¤¾ à¤à¥ बाद à¤à¤¬ साà¤à¤° मà¥à¤ à¤à¤ दलित यà¥à¤µà¤ à¤à¥ निरà¥à¤µà¤¸à¥à¤¤à¥à¤° à¤à¤° लाठियà¥à¤ सॠपà¥à¤à¤¾ à¤à¤¯à¤¾à¥¤
â Congress (@INCIndia) July 10, 2023
यॠà¤à¥à¤¤à¥à¤¯ à¤à¤à¤à¤²à¤°à¤¾à¤ à¤à¥ निशानॠहà¥à¥¤
शिवराठà¤à¥, à¤à¤à¤¿à¤° à¤à¤¬ दलितà¥à¤-à¤à¤¦à¤¿à¤µà¤¾à¤¸à¤¿à¤¯à¥à¤ पर à¤à¤¤à¥à¤¯à¤¾à¤à¤¾à¤° बà¤à¤¦ हà¥à¤à¤¾à¥¤ पà¥à¤°à¤à¤¾à¤° à¤à¥à¤¡à¤¼à¤¿à¤ à¤à¤° à¤à¤°à¥à¤ªà¤¿à¤¯à¥à¤ पर सà¤à¥à¤¤ à¤à¤¾à¤°à¥à¤°à¤µà¤¾à¤ à¤à¥à¤à¤¿à¤à¥¤pic.twitter.com/nIVlgEObln
വീഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില് കേസ് എടുത്തതായി പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും പ്രതികള്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അഡീഷണല് എസ്പി പറഞ്ഞു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില് പ്രചരിച്ചിരുന്നു.അതിന് പിന്നാലെയാണ് മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ മര്ദിക്കുന്ന വീഡിയോ പുറത്തുവന്നത്. സംസ്ഥാനത്ത് ദളിത് ആദിവാസി വിഭാഗങ്ങള്ക്ക് നേരെ അതിക്രമങ്ങള് തുടരുകയാണെന്നും ബിജെപി സര്ക്കാര് നടപടി സ്വീകരിക്കുന്നില്ലെന്നും കോണ്ഗ്രസ് ആരോപിച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



