
ഓടുന്ന ട്രെയിനില്‍ നിന്ന് തെന്നിവീണു; യുവതി പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയില്‍; പിന്നീട് സംഭവിച്ചത്; വീഡിയോ
മഹാരാഷ്ട്രയിലെ ഗോണ്ടിയ റെയില്‍വേ സ്്റ്റേഷനിലാണ് സംഭവം.
മുംബൈ: റെയില്‍വേ പൊലീസിന്റെ ജാഗ്രത കൊണ്ട് അവിശ്വസനീയമാം വിധം ജീവിതത്തിലേക്ക് തിരിച്ചെത്തി യുവതി. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് വീണ യുവതി ട്രെയിനടിയിലേക്ക് തെന്നിവീഴുന്നതിനിടെ റെയില്‍വേ പൊലീസുകാരന്റെ കൈകള്‍ രക്ഷയ്ക്കെത്തുകയായിരുന്നു.
മഹാരാഷ്ട്രയിലെ ഗോണ്ടിയ റെയില്‍വേ സ്്റ്റേഷനിലാണ് സംഭവം. അപകടത്തിന്റെ വീഡിയോ റെയില്‍വേ മന്ത്രാലയം തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. റെയില്‍വേ പൊലീസിന്റെ ജാഗ്രത കൊണ്ടു ഒരു ജീവന് കൂടി രക്ഷിച്ചു! എന്ന തലക്കെട്ടോടെയാണ് റെയില്‍വേ മന്ത്രാലയം വീഡിയോ പങ്കുവച്ചത്.
à¤à¤°à¤ªà¥à¤à¤« à¤à¤°à¥à¤®à¥ à¤à¥ सतरà¥à¤à¤¤à¤¾ सॠबà¤à¥ महिला à¤à¥ à¤à¤¾à¤¨!
â Ministry of Railways (@RailMinIndia) August 19, 2022
महाराषà¥à¤à¥à¤° à¤à¥ à¤à¥à¤à¤¦à¤¿à¤¯à¤¾ à¤à¤à¤à¥à¤¶à¤¨ पर à¤à¤²à¤¤à¥ à¤à¥à¤°à¥à¤¨ सॠà¤à¤¤à¤°à¤¨à¥ à¤à¥ दà¥à¤°à¤¾à¤¨ à¤à¤ महिला सà¤à¤¤à¥à¤²à¤¨ à¤à¥ बà¥à¤ à¥, à¤à¤¿à¤¸à¥ वहाठतà¥à¤¨à¤¾à¤¤ सà¤à¤ à¤à¤°à¤ªà¥à¤à¤« à¤à¤°à¥à¤®à¥ नॠबà¤à¤¾à¤¯à¤¾à¥¤
सà¤à¥ सॠà¤à¤¨à¥à¤°à¥à¤§ हॠà¤à¤¿ à¤à¤²à¤¤à¥ à¤à¥à¤°à¥à¤¨ मà¥à¤ à¤à¤¢à¤¼à¤¨à¥/à¤à¤¤à¤°à¤¨à¥ à¤à¤¾ पà¥à¤°à¤¯à¤¾à¤¸ ना à¤à¤°à¥à¤, यह à¤à¤¾à¤¨à¤²à¥à¤µà¤¾ हॠसà¤à¤¤à¤¾ हà¥à¥¤ pic.twitter.com/gzeITFycE7
ഓടുന്ന ട്രെയിനില്‍ കയറാനോ, ഇറങ്ങാനോ ശ്രമിക്കരുത്. അതുമൂലം ഉണ്ടാകുന്ന അപകടം മാരകമായേക്കുമെന്നും റെയില്‍വെ മുന്നറിയിപ്പില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: അഭിജീത് ദിപ്കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

അഭിജീത് ദിപ്കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

പ്രതിരോധശേഷി മെച്ചപ്പെടാൻ, ഡയറ്റിൽ ചേർക്കാം ഈ 5 പഴങ്ങൾ


