News Now
ന്യൂഡല്ഹി: തനിക്കെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മഹുവ മൊയിത്ര എംപി പറഞ്ഞു. അദാനിക്കെതിരെയും അന്വേഷണം നടക്കട്ടെ. പാര്ലമെന്റില് ചോദ്യം ചോദിക്കാന് വ്യവസായിയില് നിന്നും കോഴവാങ്ങിയെന്നുള്ള പരാതി സംബന്ധിച്ചാണ് മഹുവയുടെ പ്രതികരണം. ബിജെപിക്കെതിരെ നിരന്തരം പാര്ലമെന്റില് വിമര്ശനമുന്നയിക്കുന്ന എംപിയാണ് ബംഗാളില് നിന്നുള്ള മഹുവ മൊയിത്ര.
TMC MP Mahua Moitra tweets, "Multiple breach of privileges pending against fake degreewala & other BJP luminaries. Welcome any motions against me right after the Speaker finishes dealing with those. Also waiting for ED & others to file an FIR in the Adani coal scam before coming⦠pic.twitter.com/mjPIhow3H7
â ANI (@ANI) October 15, 2023
തൃണമൂല് കോണ്ഗ്രസ് എംപി മഹുവ മൊയിത്രക്കെതിരെ ബിജെപി നേതാവ് നിഷികാന്ത് ദുബെയാണ് പരാതി നല്കിയത്. സ്പീക്കര് ഓംബിര്ളയ്ക്കാണ് പരാതി നല്കിയിരിക്കുന്നത്. പാര്ലമെന്റില് ചോദ്യം ഉന്നയിക്കാന് വ്യവസായിയില് നിന്ന് പണം കൈപ്പറ്റിയെന്ന് പരാതിയില് പറയുന്നു.
BJP MP Nishikant Dubey writes to LS Speaker Om Birla demanding to constitute an inquiry committee against TMC MP Mahua Moitra and her immediate suspension from the House alleging that 'bribes were exchanged between.... pic.twitter.com/QYVhnniiWM
â Raymond Reddington (@Pranit_Nivedit) October 15, 2023
>
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






