
ബംഗാളിൽ വാക്സിൻ സർട്ടിഫിക്കറ്റിൽ മമതയുടെ ചിത്രം, മോദിയുടെ ചിത്രം ഒഴിവാക്കി
18-44 വയസ് പ്രായക്കാരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിലായിരിക്കും മമതയുടെ ചിത്രം വരുന്നത്
കൊൽക്കത്ത: ബംഗാളിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചിത്രം വരും. പ്രധാനമന്ത്രി നരേദ്ര മോദിയുടെ ചിത്രത്തിന് പകരമാണ് മമതയുടെ ചിത്രം വയ്ക്കുന്നത്.
18-44 വയസ് പ്രായക്കാരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിലായിരിക്കും മമതയുടെ ചിത്രം വരുന്നത്. സംസ്ഥാന സർക്കാർ പണം കൊടുത്ത് വാങ്ങുന്ന വാക്സിൻ ആണ് ഇതെന്ന് മന്ത്രി ഫിർഹാദ് ഹക്കീം പറഞ്ഞു.
ജർഖണ്ഡ്, പഞ്ചാബ്, ഛത്തീസ്ഗഡ് സർക്കാരുകൾ വാങ്ങിയ 18-44 വയസ് പ്രായക്കാരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മുഖ്യമന്ത്രിമാരുടെ ചിത്രമുണ്ടെന്നും മന്ത്രി ഫിർഹാദ് ഹക്കീം ചൂണ്ടിക്കാണിച്ചു. 45 വയസിന് മുകളിലുള്ളവരുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ പടമുണ്ടാവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

പറയാന്‍ മടിക്കേണ്ട, തുറന്നു പറയാം; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

പൃഥ്വിരാജ്, പാർവതി, സൂരി... ഒടിടിയിൽ ഇത്തവണ ആര് സ്കോർ ചെയ്യും ?; ഈ ആഴ്ചയിലെ റിലീസുകളിതാ



