
News Now
പൂജ വയ്ക്കേണ്ടത് എപ്പോള്? വീട്ടില് പൂജ വയ്ക്കുമ്പോള് എന്തൊക്കെ ശ്രദ്ധിക്കണം?

'വ്യാജ സിക്ക് ലീവ്'; ജീവനക്കാര് കൂട്ടത്തോടെ അവധിയില്, ക്ലിനിക്ക് ജീവനക്കാരി ജയിലില്

സ്വപ്നങ്ങൾക്കനുസരിച്ച് ജീവിക്കുന്നതാണ് ഏറ്റവും വലിയ സാഹസികത : ഓപ്ര വിൻഫ്രി
അമേരിക്കന് കേന്ദ്രബാങ്ക് പലിശനിരക്ക് വര്ധിപ്പിക്കുന്നതില് അനിശ്ചിതത്വം; സ്വര്ണവിലയില് നേരിയ വര്ധന

ന്യൂഡല്ഹി: ഡല്ഹി ബവാനയില് ഏഴുമാസം പ്രായമായ ഗര്ഭിണിയെ ചുട്ടുകൊല്ലാന് ശ്രമം. കൊടുംക്രൂരതയ്ക്ക് പിന്നില് ഭര്ത്താവും കുടുംബാംഗങ്ങളുമാണ്. പെട്രോള് ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള യുവതിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഏഴുമാസം ഗര്ഭിണിയെ തീകൊളുത്തിയ കാര്യം ഡല്ഹി വനിതാ കമ്മീഷന് അധ്യക്ഷയാണ് പുറത്തുവിട്ടത്. ഏഴുമാസം ഗര്ഭിണിയായ യുവതിയെ ചുട്ടുകൊല്ലാന് വീട്ടുകാര് ശ്രമിച്ചതായി അധ്യക്ഷ ട്വിറ്ററില് കുറിച്ചു.
बवाना मà¥à¤ 7 महà¥à¤¨à¥ à¤à¤°à¥à¤à¤µà¤¤à¥ महिला à¤à¥ à¤à¤¸à¤à¥ पति à¤à¤° ससà¥à¤°à¤¾à¤² वालà¥à¤ नॠपà¥à¤à¥à¤°à¥à¤² डालà¤à¤° à¤à¤²à¤¾à¤¯à¤¾à¥¤ लड़à¤à¥ बà¥à¤°à¥ तरह सॠà¤à¥à¤²à¤¸ à¤à¤ à¤à¤° à¤à¤¸à¤à¤¾ à¤à¤¬ à¤à¤¸à¥à¤ªà¤¤à¤¾à¤² मà¥à¤ à¤à¤²à¤¾à¤ à¤à¤² रहा हà¥à¥¤ हमनॠदिलà¥à¤²à¥ पà¥à¤²à¤¿à¤¸ à¤à¥ नà¥à¤à¤¿à¤¸ à¤à¤¶à¥ à¤à¤¿à¤¯à¤¾ हà¥à¥¤ पà¥à¤¡à¤¼à¤¿à¤¤à¤¾ à¤à¥ हर सà¤à¤à¤µ सहायता à¤à¥ à¤à¤° रहॠहà¥à¤à¥¤ दिलà¥à¤²à¥ मà¥à¤ à¤à¤ªà¤°à¤¾à¤§ बढ़तॠà¤à¤¾ रहॠहà¥à¤! pic.twitter.com/T55xOvPECh
â Swati Maliwal (@SwatiJaiHind) January 9, 2023
വനിതാ കമ്മീഷന് ഡല്ഹി പൊലീസിന് നോട്ടീസ് അയച്ചു. സംഭവത്തില് എന്ത് നടപടിയാണ് സ്വീകിരച്ചത്. എന്തുകൊണ്ടാണ് വീട്ടുകാരെ അറസ്റ്റ് ചെയ്യാത്തതെന്നും കമ്മീഷന് ചോദിച്ചു. യുവതിക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കണമെന്നും അധ്യക്ഷ സ്വാതി മാലിവാള് ആവശ്യപ്പെട്ടു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


