
'കശ്മീരികളല്ലാത്തവര്‍ താഴ്‌വര വിടണം'; ഭീകരരുടെ വെടിവയ്പില്‍ ഒരാള്‍ക്ക് പരിക്ക്
ആക്രമികളെ പിടികൂടാനായി പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്.

ജമ്മു: ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ നാട്ടുകാരന് പരിക്ക്. സതീഷ്‌കുമാര്‍ സിങ്ങ് എന്നയാള്‍ക്കാണ് വടിയേറ്റത്. കുല്‍ഗാം ജില്ലയിലാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം, കുല്‍ഗാം ജില്ലയില്‍ പ്രദേശവാസികളല്ലാത്തവരോട് താഴ്‌വര വിട്ടുപോകാന്‍ ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
വെടിവയ്പില്‍ പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമികളെ പിടികൂടാനായി പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍



