
തൊട്ടരികില്‍ കൂറ്റന്‍ മഞ്ഞുമല; ഭയന്ന് തൊഴിലാളികള്‍, സോനാമാര്‍ഗില്‍ വീണ്ടും വന്‍ ഹിമപാതം, വീഡിയോ
ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ വീണ്ടും വന്‍ ഹിമപാതം.
ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ വീണ്ടും വന്‍ ഹിമപാതം. രണ്ടു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഹിമപാതമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉണ്ടായ ഹിമപാതത്തില്‍ മൂന്നു നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചിരുന്നു.
കഴിഞ്ഞദിവസം ഹിമപാതമുണ്ടായ നിര്‍മ്മാണ കമ്പനിക്ക് സമീപം തന്നെയാണ് ഇത്തവണയും ഹിമപാതമുണ്ടായത്. തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു.
#WATCH | J&K: A low-intensity avalanche has hit the Sarbal area in Ganderbal. No casualties were reported.
â ANI (@ANI) January 14, 2023
(Video Source: Locals) https://t.co/11wu9Bv88W pic.twitter.com/AlW0a9eAQk
ബാരക്കിന് സമീപം കൂറ്റന്‍ മഞ്ഞുമല നീങ്ങിയെത്തുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ 'ഓഫീസില്‍ സ്ഫോടനം നടത്തും'; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



