
News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

ന്യൂഡല്ഹി: പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് തൃണമൂല് കോണ്ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'എല്ലാം ഞാന് മാത്രം' എന്ന മനോഭാവം അംഗീകരിക്കാന് കഴിയില്ലെന്നും തൃണമൂല് കോണ്ഗ്രസ് എംപി ഡെറിക് ഒബ്രയാന് പറഞ്ഞു.
'പാര്ലമെന്റ് വെറുമൊരു പുതിയ കെട്ടിടം മാത്രമല്ല. അത് മൂല്യങ്ങളും കീഴ്വഴക്കങ്ങളുമുള്ള ഒരു സ്ഥാപനമാണ്. ഇന്ത്യന് ജനാധിപത്യത്തിന്റെ അടിത്തറയാണ്. അത് പ്രധാനമന്ത്രിക്ക് മനസ്സിലാകില്ല'- അദ്ദേഹം ട്വിറ്ററില് കുറിച്ചു.
Parliament is not just a new building; it is an establishment with old traditions, values, precedents and rules - it is the foundation of Indian democracy. PM Modi doesnât get that
â Derek O'Brien | ডà§à¦°à§à¦ à¦'বà§à¦°à¦¾à¦¯à¦¼à§à¦¨ (@derekobrienmp) May 23, 2023
For him, Sundayâs inauguration of the new building is all about I, ME, MYSELF. So count us out
സിപിഐയും ഉദ്ഘാടനം ബഹിഷ്കരിക്കും. വി ഡി സവര്ക്കറുടെ ജന്മദിനത്തില് പാര്ലമെന്റ് ഉദ്ഘാടനം ചെയ്യുന്നത് സംഘപരിവാര് അജണ്ടയാണെന്ന് സിപിഐ ജനറല് സെക്രട്ടറി ഡി രാജ ആരോപിച്ചു.
28നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്ലമെന്റ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണ് എന്നാണ് കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷം വിമര്ശിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


