
News Now
വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഹൈദരാബാദ്: അസാനി ചുഴലിക്കാറ്റിനെ തുടര്ന്ന് കടല് പ്രക്ഷുബ്ധമായി തുടരുന്നതിനിടെ, ആന്ധ്രയില് സ്വര്ണനിറത്തിലുള്ള രഥം കടല്ത്തീരത്തടിഞ്ഞത് ജനങ്ങള്ക്ക് കൗതുകമായി. ചൊവ്വാഴ്ച ശ്രീകാക്കുളം ജില്ലയില് സുന്നപ്പള്ളി കടല്ത്തീരത്താണ് സ്വര്ണനിറത്തിലുള്ള രഥം ശ്രദ്ധയില്പ്പെട്ടത്.
രഥം കണ്ട് ജനങ്ങള് തീരത്ത് തടിച്ചുകൂടി. തുടര്ന്ന് രഥം വലിച്ചു കരയ്ക്ക് കയറ്റി. സംഭവത്തെ കുറിച്ച് ഇന്റിലജന്സ് വിഭാഗത്തെ അറിയിച്ചതായി പൊലീസ് അറിയിച്ചു.
#WATCH | Andhra Pradesh: A mysterious gold-coloured chariot washed ashore at Sunnapalli Sea Harbour in Srikakulam y'day, as the sea remained turbulent due to #CycloneAsani
â ANI (@ANI) May 11, 2022
SI Naupada says, "It might've come from another country. We've informed Intelligence & higher officials." pic.twitter.com/XunW5cNy6O
മറ്റേതെങ്കിലും രാജ്യത്ത് നിന്ന് ഒഴുകി എത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില് കടല് പ്രക്ഷുബ്ധമാണ്. ഇതിനെ തുടര്ന്ന് രഥം ഒഴുകിയെത്തിയതാകാമെന്നാണ് വിലയിരുത്തല്.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


