
മോദി മണിപ്പൂരിൽ, വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, ജമാഅത്തെ ഇസ്ലാമി വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ശശി തരൂര്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നൽകുന്ന ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും

സൈബര്‍ ആക്രമണങ്ങളില്‍ പരാതിയുമായി നടി റിനി ജോര്‍ജ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസിലുമാണ് റിനി പരാതി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍, അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ എന്നിവയില്‍ കേസെടുക്കണം എന്നാണ് റിനിയുടെ ആവശ്യം.
1'മണിപ്പൂരില്‍ പരസ്പര വിശ്വാസത്തിന്റെ പുതിയ പ്രഭാതം പുലരും'

PM Modi assures Centre’s continued support for Manipur’s peace, prosperity
pti
2'ആശങ്കാജനകമായ സൂചന'

Congress MP Shashi Tharoor express concern victory of Jamaat-e-Islami s student wing Dhaka University
3തിരുവനന്തപുരത്ത് 17കാരന് രോഗം

Amoebic Meningoencephalitis
ഫയല്‍
4അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി, ബില്‍ അംഗീകരിച്ച് മന്ത്രിസഭ
പ്രതീകാത്മക ചിത്രം
5രാഹുല്‍ ഈശ്വര്‍, ഷാജന് സ്കറിയ എന്നിവര്‍ക്കെതിരെയും പരാതി

Cyber attack Actress Rini Ann George files complaint
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



