
ഡിജിറ്റല്‍ അറസ്റ്റിലാവുമ്പോള്‍ ആദ്യം ചെയ്യേണ്ടതിതാണ് | Adv Rebin Gralan
Digital Arrest
Edited by :Joeal Joseph
Last Updated :1 ഒക്ടോബർ 2026, 4:43 pm IST
സൈബര്‍ തട്ടിപ്പിനിരയായോ? സൈബര്‍ ക്രൈം എന്താണ്? ഡിജിറ്റല്‍ അറസ്റ്റിലാവുമ്പോള്‍ ആദ്യം ചെയ്യേണ്ടതിതാണ്... സൈബര്‍ തട്ടിപ്പിനിരയായാല്‍ കോടതിയെ സമീപിച്ചാല്‍ നീതി കിട്ടുമോ? സൈബര്‍ ടെററിസത്തിനാണ് ഏറ്റവും ഉയര്‍ന്ന ശിക്ഷ. സൈബര്‍ തട്ടിപ്പുകളെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും ക്രിമിനൽ ലോ വിദഗ്ധൻ അഡ്വ. റെബിൽ ഗ്രാലൻ സമകാലിക മലയോളത്തോട് സംസാരിക്കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




