News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അഹമ്മദബാദ്: 2002ലെ ഗുജറാത്ത് കലാപത്തിലെ നരോദ ഗാം കൂട്ടക്കൊല കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. അഹമ്മദബാദ് സ്പെഷ്യൽ കോടതിയുടേതാണ് നടപടി. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രതികളെ വെറുതെവിട്ടത്. 11പേരാണ് ഈ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടത്.
ഗോദ്ര ട്രെയിൻ തീവെപ്പിന് പിന്നാലെയാണ് നരോദയിൽ ആക്രമണം നടന്നത്. ബിജെപി നേതാവും ഗുജറാത്ത് മുൻ മന്ത്രിയുമായ മായ കൊട്നാനി, ബജ്റംഗ് ദൾ നേതാവ് ബാബു ബദജ്റംഗി എന്നിവർ ഉൾപ്പെടെ 86 പേരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ 18പേർ വിചാരണ കാലയളവിൽ മരിച്ചു.
ഈ വാർത്ത കൂടി വായിക്കൂ അപകട നഷ്ടപരിഹാരത്തിന് ആശ്രിതർക്കും അർഹത; അനന്തരാവകാശി ആവണമെന്നില്ലെന്ന് ഹൈക്കോടതി
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


