
News Now
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

പനാജി: ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന് ഗാങുമായി ലഡാക്ക് അടക്കമുള്ള അതിര്ത്തി വിഷയങ്ങള് ചര്ച്ച ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്. ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയില് പങ്കെടുക്കാന് ചൈനീസ് വിദേശകാര്യ മന്ത്രി ഗോവയില് എത്തിയതിന് പിന്നാലെയാണ് ഇരു നേതാക്കളും തമ്മില് ചര്ച്ച നടന്നത്.
ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അതിര്ത്തി പ്രദേശങ്ങളില് സമാധാനം ഉറപ്പാക്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ചും ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ആശയവിനിമയം നടത്തിയെന്ന് എസ് ജയ്ശങ്കര് ട്വീറ്റ് ചെയ്തു.
A detailed discussion with State Councillor and FM Qin Gang of China on our bilateral relationship. Focus remains on resolving outstanding issues and ensuring peace and tranquillity in the border areas.
â Dr. S. Jaishankar (@DrSJaishankar) May 4, 2023
Also discussed SCO, G20 and BRICS. pic.twitter.com/hxheaPnTqG
രണ്ട് മാസത്തിനിടെ, രണ്ടാമത്തെ തവണയാണ് ഇരു രാഷ്ട്രങ്ങളിലേയും വിദേശകാര്യ മന്ത്രിമാര് തമ്മില് ചര്ച്ച നടത്തുന്നത്. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില് പങ്കെടുക്കാന് എത്തിയപ്പോഴും ഗാങ് ജയ്ശങ്കറുമായി ചര്ച്ച നടത്തിയിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ യുപിയില് വീണ്ടും ഏറ്റുമുട്ടല്ക്കൊല; ഗുണ്ടാനേതാവിനെ വെടിവെച്ചു കൊന്നു- വീഡിയോ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


