
പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി; ലോക്കോ ഇന്‍സ്‌പെക്ടറുടെ ആത്മഹത്യ സിസിടിവിയില്‍
ജോലി സംബന്ധമായ സമ്മര്‍ദമല്ല ലോക്കോ ഇന്‍സ്‌പെക്ടറുടെ മരണത്തിന് കാരണമെന്ന് വെസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍
മുംബൈ: പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടി ചീഫ് ലോക്കോ ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി. മുംബൈയില്‍ വൈല്‍ പാര്‍ലെ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.
റെയില്‍വേ പ്ലാറ്റ് ഫോമില്‍ ട്രയിന്‍ വരാനായി കാത്തുനില്‍ക്കുന്ന ലോക്കോ ഇന്‍സ്‌പെക്ടറെ സിസിടിവിയില്‍ കാണാം. ട്രെയിന്‍ അടുത്തെത്താറായപ്പോള്‍ പാളത്തിലേക്ക് ഇറങ്ങി കിടക്കുകയായിരുന്നു. ഇയാള്‍ ആത്മഹത്യ ചെയ്യുന്നത് കണ്ട് പ്ലാറ്റ്‌ഫോമിലെ മറ്റ് യാത്രക്കാര്‍ അമ്പരന്ന് നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
On January 26, a railway employee committed suicide under the train during the afternoon session at Vile Parle station. The reason behind the suicide is not yet clear but the step was taken due to work stress. #Mumbai #Suicides pic.twitter.com/Y6TEBXutst
â@Ninad0921) January 31, 2023
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ജോലി സംബന്ധമായ സമ്മര്‍ദമല്ല ലോക്കോ ഇന്‍സ്‌പെക്ടറുടെ മരണത്തിന് കാരണമെന്ന് വെസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



