
നാലുവയസുകാരനെ കുത്തിമലര്‍ത്തി കൂറ്റന്‍ കാള; കുട്ടിയുടെ നില ഗുരുതരം; വീഡിയോ
വഴിയരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കാള ഇടിച്ചിടുകയായിരുന്നു

ലക്‌നൗ: കാളയുടെ ആക്രമണത്തില്‍ നാലുവയസുകാരനെ ഗുരുതര പരിക്ക്. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. വഴിയരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കാള ഇടിച്ചിടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
കുട്ടിയെ ഇടിച്ചിട്ട കാളയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാള ഇടിച്ചിട്ട ശേഷം കുട്ടിയെ ചവിട്ടിയിടുന്നതും വീഡിയോയില്‍ കാണാം. ഓടിയെത്തിയ ആളാണ് കുട്ടിയെ കാളയില്‍ നിന്ന് രക്ഷിക്കുന്നത്.
à¤à¤¤à¥à¤¤à¤° पà¥à¤°à¤¦à¥à¤¶à¥¤ à¤à¤²à¥à¤à¤¢à¤¼ à¤à¥ à¤à¤¾à¤à¤§à¥ पारà¥à¤ थाना à¤à¥à¤·à¥à¤¤à¥à¤° मà¥à¤ à¤à¤ पिता à¤à¤ªà¤¨à¥ 4 साल à¤à¥ बà¤à¥à¤à¥ à¤à¥ सड़ठपर à¤à¥à¤¡à¤¼ à¤à¤° à¤à¤° à¤à¥ à¤à¤à¤¦à¤° à¤à¤¯à¤¾à¥¤ à¤à¤¸à¥ बà¥à¤ à¤à¤ साà¤à¤¡ नॠबà¤à¥à¤à¥ पर हमला à¤à¤° दिया à¤à¤° à¤à¤¸à¤à¥ à¤à¤ªà¤° बà¥à¤ à¤à¤¯à¤¾à¥¤ बà¤à¥à¤à¤¾ à¤à¤à¤à¥à¤° रà¥à¤ª सॠà¤à¤¾à¤¯à¤² हà¥à¥¤#Aligarh pic.twitter.com/GV4IiZ5MkS
â Versha Singh (@Vershasingh26) March 9, 2023
അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാളകളുടെ ആക്രമണം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






