
ഓസ്‌കര്‍ പോലും തോറ്റുപോകും ഈ മാനിന്റെ അഭിനയം കണ്ടാല്‍!; ഇളിഭ്യരായി ചീറ്റയും കഴുതപ്പുലിയും- രസകരമായ വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്
കരടിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മരിച്ചപോലെ കിടന്ന കഥ ചെറിയ ക്ലാസില്‍ പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓസ്‌കര്‍ അഭിനയത്തെ പോലും വെല്ലുന്ന പ്രകടനം കാഴ്ചവെച്ച മാനിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ചീറ്റയുടെ ആക്രമണത്തില്‍ ചത്തപോലെ കിടക്കുകയാണ് മാന്‍. ചീറ്റ ഭക്ഷിക്കാന്‍ ഒരുങ്ങുമ്പോള്‍ കഴുതപ്പുലി എത്തി. കഴുതപ്പുലി ചീറ്റയെ മാനില്‍ നിന്ന് അകറ്റി. പിന്നീടാണ് വീഡിയോയിലെ രസകരമായ മുഹൂര്‍ത്തം. ചീറ്റയെ കഴുതപ്പുലി അകറ്റുന്നതിനിടെ, ചത്തതെന്ന് കരുതിയ മാനിന് 'ജീവന്‍ വെയ്ക്കുകയാണ്'.
തക്കസമത്ത് ചത്ത പോലെ കിടന്ന മാന്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നതും ഓടി രക്ഷപ്പെടുന്നതുമാണ് വീഡിയോയുടെ അവസാനം. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
Oscar performance pic.twitter.com/u2mHJunEYS
â Susanta Nanda IFS (@susantananda3) March 16, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും



