
തത്തകളെയും മൈനകളെയും വളര്‍ത്തരുത്; കൂട്ടിലുള്ളവയെ തുറന്നുവിടണം: നീലഗിരിയില്‍ നിരോധനം
വനത്തില്‍നിന്നും പിടികൂടി വീടുകളില്‍ കൊണ്ടുവന്ന് ഈ പക്ഷിവിഭാഗങ്ങളെ വളര്‍ത്തരുതെന്ന് വനംവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു
ഗൂഡല്ലൂര്‍: നീലഗിരിയിലെ വീടുകളില്‍ തത്തകളെയും മൈനകളെയും വളര്‍ത്തുന്നത് നിരോധിച്ച് ഉത്തരവ്. വനത്തില്‍നിന്നും പിടികൂടി വീടുകളില്‍ കൊണ്ടുവന്ന് ഈ പക്ഷിവിഭാഗങ്ങളെ വളര്‍ത്തരുതെന്ന് വനംവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
ഇതു സംബന്ധിച്ച് പന്തല്ലൂര്‍ താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ മൈക്കിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിത്തുങ്ങി. നിയമം ലംഘിച്ച് ഇവയെ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വീട്ടിലുള്ള തത്തകളെയും മൈനകളെയുമടക്കമുള്ള വളര്‍ത്തപക്ഷികളെ ഉടന്‍ തുറന്നു വിടണമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം മന്ത്രിയുടെ മകനെതിരെ ലൈംഗിക പീഡന പരാതി; അമ്മയുടെ മുന്നില്‍ വച്ച് 23കാരിക്ക് നേരെ മഷിയാക്രമണം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി



