
വിമാനത്തിനുള്ളില്‍ യാത്രക്കാരന്റെ പുകവലി, വീഡിയോ വൈറല്‍: അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രമന്ത്രി
ഇത്തരം ആപത്കരമായ പെരുമാറ്റം ഒരുകാരണവശാലും അനുവദിക്കാനാവില്ല
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ യാത്രക്കാരന് പുകവലിച്ച സംഭവം അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇത്തരം ആപത്കരമായ പെരുമാറ്റം ഒരുകാരണവശാലും അനുവദിക്കാനാവില്ല. സംഭവത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും, അന്വേഷണത്തിനുശേഷം കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ദുബായില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് വന്ന സ്പൈസ് ജെറ്റ് വിമാനത്തില്‍ സഞ്ചരിച്ച ബല്‍വീന്ദര്‍ കട്ടാരിയ എന്ന യാത്രക്കാരനാണ് ഫ്ലൈറ്റിന് അകത്തുവെച്ച് പുക വലിച്ചത്. ഈ വര്‍ഷം ജനുവരി 23 നാണ് ഇദ്ദേഹം ഡല്‍ഹിയില്‍ ഇറങ്ങിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Investigating it. There will be no tolerance towards such hazardous behaviour: Civil Aviation Minister Jyotiraditya Scindia on the viral video of a man smoking inside a flight
â ANI (@ANI) August 11, 2022
(File photo) https://t.co/jcpgFAkDu1 pic.twitter.com/1sRDyEi5a9
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
